20 July Saturday

കൊളംബോയിൽ ഈസ്റ്റർ പ്രാർത്ഥനക്കിടെ സ്ഫോടനം: 10 മരണം; 160 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

ന്യൂഡൽഹി> ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ വിവിധയിടങ്ങളിൽ ഈസ്റ്റർ പ്രാർത്ഥനക്കിടെ സ്ഫോടനം. രണ്ടു ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്. 10 പേർ മരണപ്പെട്ടിട്ടുണ്ട്. നിരവധി ആളുകൾ ആശുപത്രിയിലാണ്‌. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത.

കൊളംബോ, ബട്ടിക്കലോവ, നെഗോംബോ, കൊച്ചിക്കാടെ എന്നിവിടങ്ങളിലാണ് പള്ളിയിലെ സ്ഫോടനം. സിനമണ്‍ ഗ്രാന്‍ഡ് , ഷാംഗ്രിലാ, കിങ്സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top