ലാഹോര്‍> പാക്കിസ്ഥാനില്‍ മുന്‍ ചീഫ് ജസ്റ്റീസിനെ വെടിവച്ച് കൊന്നു. ബലൂചിസ്താന്‍ ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് മുഹമ്മദ് നൂര്‍ മസ്കന്‍സായ് ആണ് കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച ഖരാന്‍ മേഖലയിലായിരുന്നു സംഭവം. പ്രാര്‍ഥനയ്ക്ക് ശേഷം മസ്ജിദില്‍ നിന്ന് മടങ്ങുമ്പോള്‍ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു
ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ് ചികിത്സയിലുള്ളവരെ നില ഗുരുതരമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..