05 July Tuesday

അസോവ്‌സ്തൽ ഉരുക്കുശാലയിൽനിന്ന്‌ 46 പേരെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 2, 2022


ഖർകിവ്‌
റഷ്യൻ ആക്രമണത്തിൽനിന്ന്‌ രക്ഷതേടി ദിവസങ്ങളായി മരിയൂപോളിലെ അസോവ്‌സ്തൽ ഉരുക്കുശാലയിൽ കഴിഞ്ഞിരുന്നവരിൽ 46 പേരെ രക്ഷപ്പെടുത്തി. രണ്ട്‌ സംഘമായാണ്‌ ആളുകളെ പുറത്തെത്തിച്ചത്‌. ഇവിടെ ആയിരം ജനങ്ങളും രണ്ടായിരം ഉക്രയ്‌ൻ സൈനികരും രക്ഷപ്രാപിച്ചിരുന്നതായാണ്‌ നിഗമനം. ഇതിൽ പരിക്കേറ്റ അറുനൂറോളം പേരുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top