19 January Sunday

മാലിയിൽ ഭീകരാക്രമണം: 53 സൈനികർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2019

ബമാക്കോ> ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഭീകരാക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെട്ടു. അൽഖായിദ ബന്ധമുള്ള ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം. സെപ്‌തംബറിൽ  ബുർകിനഫാസോ അതിർത്തിയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടിരുന്നു.

സ്ഥിതി നിയന്ത്രണ വിധേയമാണെന്നു മാലി ആഭ്യന്തര മന്ത്രാലയം അറിയിച്ചു .
 


പ്രധാന വാർത്തകൾ
 Top