31 March Tuesday

ഷാർജാ അറബ് വനിതാ കായികമേളയിൽ സൗദി വനിതകൾക്ക് വൻ നേട്ടം

സലിം മണാട്ട്Updated: Monday Feb 17, 2020

ദമ്മാം> പത്തു ദിവസങ്ങളായി ഷാർജയിൽ അരങ്ങേറിയ അഞ്ചാമത് അറബ് വനിതാ കായികമേളയിൽ ആറ് വെള്ളിയും ആറ് വെങ്കലവുമടക്കം പന്ത്രണ്ടു മെഡലുകൾ കരസ്ഥമാക്കി സൗദി വനിതാ ടീം. രാജകുമാരി അനൂദ് ബിന്