13 August Saturday

അമേരിക്കയില്‍ ട്രക്കിനുള്ളില്‍ 44 മൃതദേഹങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

വാഷിംഗ്ടണ്‍> അമേരിക്കയില്‍ ട്രക്കിനുള്ളില്‍ 44 മൃതദേഹങ്ങള്‍ കണ്ടെത്തി. ടെക്‌സാസിലെ  സാന്‍ ആന്റോണിയയിലാണ്  മൃതദേഹങ്ങള്‍ ട്രക്കിനകത്ത് കാണാനായത്. അവശ നിലയിലായ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്നും ഏകദേശം  250 കിലോമീറ്റര്‍ അകലെയാണ് ട്രക്ക് കണ്ടെത്തിയ പ്രദേശം.  ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. മെക്‌സിക്കോയില്‍ നിന്നുള്ള അഭയാര്‍ഥികളാണ് മരിച്ചതെന്നാണ്  സൂചന.  ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.  സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു  


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top