05 December Thursday

പാകിസ്ഥാനിൽ നിന്നും ഇറാനിലേക്ക് പോയ ബസ് മറിഞ്ഞു; 35 തീർത്ഥാടകർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

ടെഹ്റാൻ> പാകിസ്ഥാനിൽ നിന്ന് ഇറാനിലേക്ക് തീർത്ഥാടകരുമായി പോയ ബസ് മറഞ്ഞ് 35 പേർ കൊല്ലപ്പെട്ടു. ഇറാനിലെ യാസ്ദിലാണ് അപകടം നടന്നത്. 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാകിസ്ഥാനില്‍ നിന്നും ഇറാനിലേക്കും അവിടെ നിന്ന് ഇറാഖിലേക്കും എത്താന്‍ നിശ്ചയിച്ചിരുന്ന തീർത്ഥാടകരാണ് അപകതടത്തിൽപ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top