17 January Friday

18 ഇന്ത്യക്കാരുമായി ചരക്കു കപ്പൽ റാഞ്ചി

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

ന്യൂഡൽഹി> ഇന്ത്യക്കാരടക്കം സഞ്ചരിച്ച ഹോങ്‌കോങ് ചരക്കുകപ്പൽ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി. നൈജീരിയൻ തീരത്തിനടുത്ത്‌  ചൊവ്വാഴ്‌ചയാണ്‌ സംഭവം.

ഇന്ത്യക്കാരെ രക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നൈജീരിയയിലെ ഇന്ത്യൻ അധികൃതർ ആഫ്രിക്കൻ രാജ്യങ്ങളുമായി ബന്ധപ്പെട്ടു. ഇന്ത്യക്കാരടക്കം പത്തൊൻപതു ജീവനക്കാരാണ്‌ കപ്പലിലുള്ളത്‌. ഒരാൾ തുർക്കി സ്വദേശിയാണ്‌.


പ്രധാന വാർത്തകൾ
 Top