07 June Wednesday

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം : തെക്കൻ ജില്ലകളിൽ മഴയ‌്ക്ക‌് സാധ്യത

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018

തിരുവനന്തപുരം>  കേരളത്തിൽ തെക്കൻ ജില്ലകളിൽ ശനിയാഴ‌്ച രാവിലെവരെ ചിലയിടങ്ങളിൽ മഴ ലഭിക്കും. ഉയർന്ന പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴയ‌്ക്കും സാധ്യതയുണ്ട‌്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വരുംദിവസങ്ങളിൽ ശക്തിപ്പെടുമെന്ന‌് കാലാവസ്ഥാവകുപ്പ‌് അറിയിച്ചു. ഇത‌ുമൂലം ആന്ധ്ര, ഒറീസ, തമിഴ‌്നാട‌് എന്നിവിടങ്ങളിൽ ശക്തമായ മഴയ‌്ക്കും സാധ്യതയുണ്ട‌്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top