06 July Wednesday

സംസ്‌ഥാനത്ത്‌ അഞ്ച്‌ ദിവസം ശക്‌തമായ മഴയ്‌ക്ക്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Monday May 30, 2022

തിരുവനന്തപുരം> അടുത്ത അഞ്ച് ദിവസം സംസ്‌ഥാനത്ത്‌ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥ വകുപ്പ്‌.  

അറബിക്കടലിലുണ്ടായ ചക്രവാത ചുഴിയുടെ സ്വാധീനം മൂലമാണ്‌ മഴ കനക്കുന്നത്‌.

അതേസമയം കാലവർഷം അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top