11 July Saturday

25 വരെ ഇടിമിന്നലോടെ മഴ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 21, 2020


തിരുവനന്തപുരം
ശനിയാഴ്‌ചവരെ സംസ്ഥാനത്ത്‌ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർവരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്‌. ബുധനാഴ്‌ച കാസർകോട്‌ ഒഴിച്ചുള്ള ജില്ലകളിൽ മഴയുണ്ടാകും. വെള്ളി, ശനി ദിവസങ്ങളിൽ മലപ്പുറം ജില്ലയിൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യത‌യുണ്ട്‌.
 


പ്രധാന വാർത്തകൾ
 Top