22 February Saturday

ഇസുസു എംയു എക്‌സിന് എട്ടുവര്‍ഷം വാറന്റി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 24, 2019


കൊച്ചി
ഇസുസു മോട്ടോഴ്‌സ് ഇന്ത്യ ഇപ്പോൾ ബുക്ക് ചെയ്യുന്ന ഇസുസു വാഹനങ്ങൾക്ക് നിലവിലുള്ള അഞ്ചുവർഷത്തെ സെക്വേർഡ് പാക്കേജിനുപുറമെ മൂന്നുവർഷമോ 50,000 കിലോമീറ്റർവരെയോ (ഏതാണോ ആദ്യം) അധിക വാറന്റിയും സൗജന്യ മെയിന്റനൻസും പ്രഖ്യാപിച്ചു. അധിക ചെലവില്ലാതെയാണ് മൂന്നുവർഷത്തെ അധികം വാറന്റി. ഇസുസു എംയു എക്‌സ് ബിഎസ് ഫോർ വാഹനങ്ങൾക്കാണ് ഈ ഓഫർ. 31ന് ഓഫർ
അവസാനിക്കും.


പ്രധാന വാർത്തകൾ
 Top