26 October Monday

10 ദിവസത്തിനുള്ളില്‍ 10,000 ബുക്കിങ്ങുമായി എസ് പ്രസോ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019


കൊച്ചി
പ്രമുഖ കാർനിർമാതാക്കളായ മാരുതി സുസുക്കിയുടെ മിനി എസ് യുവിയായ എസ്പ്രസോ നിരത്തിലിറങ്ങി പത്തു ദിവസത്തിനുള്ളിൽ  10,000 ബുക്കിങ് കൈവരിച്ചു. ഒരു ലിറ്റർ ബിഎസ് 6 എൻജിൻ 67 ബിഎച്ച്പി കരുത്തും 90 എൻഎം ടോർക്കും നൽകും. ലിറ്ററിന് 21.7 കിലോമീറ്ററാണ് കമ്പനി വാ​ഗ്‌ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
മാനുവൽ, ഓട്ടോഗിയർ ഷിഫ്റ്റ് പതിപ്പുകളിൽ ലഭ്യമാണ്‌. വില 3.69 ലക്ഷം രൂപ മുതൽ 4.91 ലക്ഷം രൂപവരെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top