12 September Thursday

മെന്‍ഷന്‍ നോട്ടിഫിക്കേഷന്‍ സപ്പോര്‍ട്ടുമായി വാട്ട്‌സ്ആപ്പ്

അശ്വിന്‍ അശോക് Updated: Wednesday Jan 17, 2018

വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ ആരെങ്കിലും നിങ്ങളെ മെന്‍ഷന്‍ ചെയ്യ്താല്‍ അത് കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല . എന്നാല്‍ നൂറോളം മെന്‍ഷന്‍ ഒക്കെ വന്നാല്‍ അത് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാകും .ഇതിന് പരിഹാരമായാണ് വാട്ട്‌സ്ആപ്പ് മെന്‍ഷന്‍ നോട്ടിഫിക്കേഷന്‍ സപ്പോര്‍ട്ട് അവതരിപ്പിക്കുന്നത് .

ചാറ്റ് ബോക്‌സ് തുറക്കുമ്പോള്‍, നിങ്ങളെ മെന്‍ഷന്‍ ചെയ്യ്ത സന്ദേശങ്ങള്‍ ഉണ്ടെങ്കില്‍,  ഒരു പുതിയ ബട്ടണ്‍ വലതു ഭാഗത്തായി ഉണ്ടാകുന്നു. ഈ ബട്ടനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളെ മെന്‍ഷന്‍ ചെയ്യ്ത മെസേജുകളിലേക്ക്  പോകാന്‍ സഹായിക്കുന്നു. 4 മാസങ്ങള്‍ക്ക് മുന്നേ ടെലിഗ്രാമും ഇതേ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു . ഒരു വ്യത്യാസവും ഇല്ലാതെ അതെ ഫീച്ചര്‍ കോപ്പി ചെയ്തതിന് വാട്ട്സ്ആപ്പിനെ പരിഹസിക്കുകയാണ് ടെലിഗ്രാം ഗ്രൂപ്പുകൾ
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top