21 September Thursday

മൈക്രോസോഫ്‌റ്റ്‌ വിൻഡോസ്‌ 11 പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Friday Jun 25, 2021


റെഡ്‌മണ്ട്‌ (അമേരിക്ക)> മൈക്രോസോഫ്‌റ്റ്‌ വിൻഡോസിന്റെ പുതിയ പതിപ്പ്‌ വിൻഡോസ്‌ 11 അവതരിപ്പിച്ചു. വിൻഡോസ്‌ 10 അവതരിപ്പിച്ച്‌ ആറുവർഷം കഴിഞ്ഞാണ്‌ പുതിയ പതിപ്പ്‌ പുറത്തിറക്കിയത്‌.

പുതിയ സ്റ്റാർട്ട്‌ മെനു ഉൾപ്പെടെ കൂടുതൽ പ്രത്യേകതകളുള്ളതാണ്‌ വിൻഡോസ്‌ 11‌. ഈ വർഷാവസാനം പുതിയ കംപ്യൂട്ടറുകളിലും മറ്റും ലഭ്യമാകും. വിൻഡോസ് 10 ഉള്ളവർക്ക് സൗജന്യ അപ്‌ഡേഷനും നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top