25 January Tuesday

ലോക ചെസ് : കാൾസൻ കിരീടത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

image credit world chess twitter


ദുബായ്
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ അഞ്ച് ഗെയിം ബാക്കിനിൽക്കെ നിലവിലെ ചാമ്പ്യൻ മാഗ്നസ് കാൾസൻ കിരീടത്തിലേക്ക്. ഒമ്പതാം ഗെയിമിൽ ഇയാൻ നിപോംനിഷിയെ തോൽപ്പിച്ചതോടെ കാൾസന് 6–3ന്റെ ലീഡായി. 39–ാംനീക്കത്തിലാണ് ജയം. ഇനി ഒന്നര പോയിന്റുകൂടി നേടിയാൽ നോർവെക്കാരന് കിരീടം നിലനിർത്താം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top