18 September Wednesday

ജപ്പാനെ രണ്ട്‌ ഗോളുകൾക്ക്‌ തകർത്ത്‌ നെതർലാൻഡ്‌സ്‌ ലോകകപ്പ്‌ ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

റെ​ന്ന​സ് > യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ നെ​ത​ർ​ല​ൻ​ഡ്സ് വ​നി​താ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ ജ​പ്പാ​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് നെ​ത​ർ​ല​ൻ​ഡ്സ് വ​നി​ത​ക​ളു​ടെ മു​ന്നേ​റ്റം. ക്വാ​ർ​ട്ട​റി​ൽ ഇ​റ്റ​ലി​യാ​ണ് എ​തി​രാ​ളി.

ബാ​ഴ്സ​ലോ​ണ താ​ര​മാ​യ ലീ​കെ മാ​ർ​ടെ​ൻ​സി​ന്‍റെ ഇ​ര​ട്ട ഗോ​ളാ​ണ് നെ​ത​ർ​ല​ൻ​ഡ്സി​ന് ജ​യം സ​മ്മാ​നി​ച്ച​ത്. മി​ക​ച്ച രീ​തി​യി​ൽ തു​ട​ങ്ങി​യ നെ​ത​ർ​ല​ൻ​ഡ്സ് 17-ാം മി​നി​റ്റി​ൽ ലീ​ഡെ​ടു​ത്തു. 47-ാം മി​നി​റ്റി​ൽ ഹ​സെ​ഗാ​വ​യി​ലൂ​ടെ ജ​പ്പാ​ൻ ഒ​പ്പ​മെ​ത്തി. എ​ന്നാ​ൽ 90-ാം മി​നി​റ്റി​ൽ ഹാ​ൻ​ഡ്ബോ​ളി​ന് ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ലൂ​ടെ നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ ജ​യ​മെ​ത്തി.

നേ​ര​ത്തെ, ചൈ​ന​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് ഇ​റ്റ​ലി ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഇ​റ്റ​ലി-​നെ​ത​ർ​ല​ൻ​ഡ്സ് ക്വാ​ർ​ട്ട​ർ പോ​രാ​ട്ടം.


പ്രധാന വാർത്തകൾ
 Top