17 January Friday

ആകാശിന് ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

സംഗ്രൂര്‍(പഞ്ചാബ്)> കേരളത്തിന്റെ ആകാശ് എം വര്‍ഗീസ് ദേശീയ സ്‌കൂള്‍ മീറ്റില്‍ സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ 15. 45 മീറ്റര്‍ ചാടിയാണ് തിരുവനന്തപുരം സായിയിലെ താരം ഒന്നാമതെത്തിയത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top