03 October Monday

വെർണർ വീണ്ടും ലെയ്‌പ്‌സിഗിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

image credit timo werner twitter


ലണ്ടൻ
ജർമൻ മുന്നേറ്റതാരം ടിമോ വെർണർ ചെൽസി വിട്ടു. മുൻ ക്ലബ് ആർബി ലെയ്-പ്-സിഗുമായി വീണ്ടും കരാറൊപ്പിട്ടു. രണ്ട് വർഷമാണ് ഇരുപത്താറുകാരൻ ഇംഗ്ലീഷ് പ്രീമിയർ ക്ലബ്ബിനൊപ്പം കളിച്ചത്. എന്നാൽ, ചെൽസിക്കായി 89 മത്സരങ്ങളിൽ 23 ഗോൾമാത്രമാണ് നേടാനായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top