14 October Monday

ഷൂട്ടിങ്ങിൽ വീണ്ടും മെഡൽ പ്രതീക്ഷ; ഇന്ത്യയുടെ സ്വപ്നിൽ ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

പാരിസ്> പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ. ഷൂട്ടിംഗ് മത്സരത്തിൽ പുരുഷൻമാരുടെ 50 മീറ്റർ മീറ്റർ റൈഫിൾ 3 വിഭാഗത്തിൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെ ഫൈനലിലെത്തി. ഏഴാം സ്ഥാനക്കാരനായാണ് താരത്തിന്റെ ഫൈനൽ പ്രവേശനം. അതേസമയം 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഇന്ത്യൻ ഷൂട്ടർ ഐശ്വരി പ്രതാപിന് ഫൈനലിലേക്ക് മുന്നേറാനായില്ല.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top