13 November Wednesday

സൂപ്പര്‍ ലീ​ഗിൽ ഇന്ന്‌ 
കൊമ്പൻസും തൃശൂരും

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


മലപ്പുറം
സൂപ്പർ ലീ​ഗ് കേരളയിൽ ഇന്ന്‌ തൃശൂർ മാജിക് എഫ്സി തിരുവനന്തപുരം കൊമ്പൻസിനെ നേരിടും. രാത്രി 7.30ന് മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് മത്സരം. ആറ്‌ കളിയിൽ ആറ്‌ പോയിന്റുമായി കൊമ്പൻസ്‌ നാലാമതുണ്ട്‌. ബുധനാഴ്ച പയ്യനാട് സ്റ്റേ‍ഡിയത്തിലെ മലപ്പുറം–-കൊച്ചി മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top