17 August Wednesday

സന്തോഷ്‌ ട്രോഫി: കേരളം രണ്ടാം മത്സരത്തിന് ; ഇന്ന്‌ ആൻഡമാനോട്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021


കൊച്ചി
സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ദക്ഷിണമേഖല യോഗ്യതാ റൗണ്ടിൽ വമ്പൻ ജയം ലക്ഷ്യമിട്ട്‌ കേരളം ഇന്ന്‌ ആൻഡമാനോട്‌. നെഹ്‌റു സ്‌റ്റേഡിയത്തിൽ രാവിലെ ഒമ്പതരയ്‌ക്കാണ്‌ മത്സരം.

ആദ്യ കളിയിൽ ലക്ഷദ്വീപിനെ അഞ്ചു ഗോളിന്‌ തോൽപ്പിച്ചു. പുതുച്ചേരി ആൻഡമാനെ എട്ട്‌ ഗോളിന്‌ തകർത്തതിനാൽ വലിയ വിജയമാണ്‌ ലക്ഷ്യം. പുതുച്ചേരി പകൽ മൂന്നിന്‌ ലക്ഷദ്വീപിനെ നേരിടും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top