11 October Friday

സഞ്ജു മലപ്പുറം എഫ്സി സഹ ഉടമ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

മഞ്ചേരി
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സൂപ്പർ ലീഗ്‌ കേരള ടീമായ മലപ്പുറം എഫ്‌സിയുടെ സഹ ഉടമയായി. ക്ലബ്ബിന്റെ  ഇൻസ്റ്റഗ്രാം പേജ് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. സഞ്ജുവിന്റെ വരവ് ടീമിന് ആവേശം പകരുമെന്ന് ടീം പ്രൊമോട്ടർമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top