31 October Saturday

സന്ദേശ്‌ ജിങ്കൻ എടികെ – മോഹൻ ബഗാനിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

കൊൽക്കത്ത > കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ക്യാപ്‌റ്റനായിരുന്ന സന്ദേശ്‌ ജിങ്കൻ എടികെ–-മോഹൻ ബഗാൻ ക്ലബ്ബിൽ ചേർന്നു. അഞ്ചുവർഷത്തേക്കാണ്‌ കരാർ. ഐഎസ്‌എൽ ആദ്യ സീസൺമുതൽ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമായിരുന്നു ഈ പ്രതിരോധക്കാരൻ. മേയിൽ ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാർ അവസാനിപ്പിച്ചു. കഴിഞ്ഞ സീസണിൽ പരിക്കുകാരണം ഈ ഇരുപത്തേഴുകാരന്‌ ഇറങ്ങാനായില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top