09 September Monday

ഫ്രഞ്ച് ഓപ്പൺ : സബലേങ്ക 
സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

image credit roland garros twitter


പാരിസ്‌
ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസ്‌ വനിതാ സിംഗിൾസിൽ അറീന സബലേങ്ക സെമിയിൽ കടന്നു. എലീന സ്വിറ്റോളിനയെ തോൽപ്പിച്ചാണ്‌ സബലേങ്കയുടെ മുന്നേറ്റം (6–-4, 6–-4). സെമിയിൽ ചെക്ക്‌ റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയാണ്‌ റഷ്യക്കാരിയുടെ എതിരാളി. ഒന്നാം റാങ്കുകാരി ഇഗ ഷ്വാടെക്‌ ക്വാർട്ടറിൽ അമേരിക്കയുടെ കൊകൊ ഗഫിനെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top