രോഹിത് ശർമ രണ്ടാമത്
ദുബായ്
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത് ശർമ രണ്ടാംസ്ഥാനത്ത്. ശുഭ്‌മാൻ ഗില്ലിനെ മറികടന്നാണ് മൂന്നാമതുണ്ടായിരുന്ന രോഹിത് മുന്നേറിയത്. ഗിൽ മൂന്നും വിരാട് കോഹ്‌ലി നാലും സ്ഥാനങ്ങളിലാണ്. പാകിസ്ഥാൻ നായകൻ ബാബർ അസം ഒന്നാമത് തുടർന്നു.
0 comments