19 May Thursday

രഞ്ജി ട്രോഫി രണ്ട്‌ ഘട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022


മുംബൈ
കോവിഡിനെത്തുടർന്ന്‌ നിർത്തിവച്ച രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ രണ്ടുഘട്ടമായി നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തീരുമാനിച്ചു. മാർച്ച് 27ന് ഐപിഎൽ തുടങ്ങുന്നതിനുമുമ്പാണ് ഗ്രൂപ്പ് മത്സരങ്ങളുടെ ആദ്യഘട്ടം. നോക്കൗട്ട് മത്സരങ്ങൾ ഐപിഎല്ലിനുശേഷം ജൂണിലാണ്. ജനുവരി 13ന് തുടങ്ങാനിരുന്ന മത്സരങ്ങൾ ഫെബ്രുവരി രണ്ടാംവാരം ആരംഭിച്ചേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top