02 December Monday

രഞ്ജിയിൽ
 കേരളം ഇന്ന്‌ ഹരിയാനയോട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024


റോത്തക്ക്‌
രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളം ഇന്ന് ഹരിയാനയെ നേരിടും. ഇരുടീമിനും നാലു കളിയിൽ രണ്ടുവീതം ജയവും സമനിലയുമുണ്ട്‌. എലൈറ്റ്‌ ഗ്രൂപ്പ്‌ സിയിൽ 19 പോയിന്റുമായി ഹരിയാനയാണ് ഒന്നാമത്‌. 15 പോയിന്റുമായി കേരളം രണ്ടാംസ്ഥാനത്താണ്.

തിരുവനന്തപുരം തുമ്പയിൽ നടന്ന മത്സരത്തിൽ ഉത്തർപ്രദേശിനെ ഇന്നിങ്‌സിനും 117 റണ്ണിനുമാണ് കേരളം പരാജയപ്പെടുത്തിയത്. പഞ്ചാബിനെ എട്ട്‌ വിക്കറ്റിന്‌ കീഴടക്കി. ബംഗാളിനും കർണാടകത്തിനും എതിരായ മത്സരങ്ങൾ മഴ തടസ്സപ്പെടുത്തിയതിനാൽ സമനിലയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top