Deshabhimani

രഞ്ജി ട്രോഫി ; കേരളം ഇന്ന് 
ഉത്തര്‍പ്രദേശിനോട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 01:02 AM | 0 min read


തിരുവനന്തപുരം
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഇന്ന്‌ ഉത്തർപ്രദേശിനെ നേരിടും. തിരുവനന്തപുരം തുമ്പ സെന്റ്‌ സേവ്യേഴ്സ് കോളേജ്‌ ഗ്രൗണ്ടിലാണ് മത്സരം. എലൈറ്റ്‌ ഗ്രൂപ്പ്‌ സിയിൽ മൂന്ന്‌ കളിയിൽ എട്ട്‌ പോയിന്റുമായി രണ്ടാംസ്ഥാനത്താണ്‌ കേരളം. ബംഗാളുമായുള്ള അവസാനമത്സരം സമനിലയായിരുന്നു. പഞ്ചാബിനെ തോൽപ്പിച്ചപ്പോൾ കർണാടകത്തോടും സമനില വഴങ്ങി.



deshabhimani section

Related News

0 comments
Sort by

Home