24 September Friday

ലോക കേഡറ്റ് റെസ‍്‍ലിങ് ചാമ്പ്യൻഷിപ്പ്‌; ഇന്ത്യയുടെ പ്രിയ മാലിക്കിന്‌ സ്വർണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

ബുദാപെസ്‌റ്റ്‌ > ലോക കേഡറ്റ് റെസ‍്‍ലിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കി ഇന്ത്യയുടെ പ്രിയ മാലിക്ക്. ഹങ്കറിയിലെ ബുദാപെസ്റ്റിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 73 കിലോഗ്രാം വിഭാഗത്തിൽ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ തോൽപ്പിച്ചത്. ടോക്യോയിൽ ഒളിമ്പിക്‌സ് നടക്കുന്നതിനിടയിൽ ഇന്ത്യൻ താരത്തിൻെറ നേട്ടം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top