06 October Sunday

ലോകകപ്പ് യോഗ്യതാ മത്സരം; പരാഗ്വെയോട്‌ പരാജയപ്പെട്ട്‌ ബ്രസീൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ പരാഗ്വെയോട്‌ പരാജയപ്പെട്ട്‌ ബ്രസീൽ. എതിരില്ലാത്ത ഒറ്റ ഗോളിനാണ്‌ പരാഗ്വെവിജയം നേടിയത്‌.  മത്സരത്തിന്റെ 20ാം മിനിറ്റിലാണ്‌ ബ്രസീലിനെ ഞെട്ടിച്ച് പരാഗ്വെ ആദ്യ ഗോൾ  നേടിയത്‌. ഡിയോഗോ ഗോമസാണ്‌ പരാഗ്വെയ്ക്കായി ഗോൾ നേടിയത്‌.

എട്ട് മത്സരങ്ങളിൽ 10 പോയന്റുള്ള ബ്രസീൽ പോയന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്‌. 18 പോയന്റുള്ള അർജന്റീന ഒന്നാമതും.  ഉറുഗ്വായ്, എക്വഡോർ ടീമുകളാണ് ബ്രസീലിന് മുന്നിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top