Deshabhimani

അടുത്ത ഒളിമ്പിക്‌സ്‌ ലോസ്‌ എയ്‌ഞ്ചൽസിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2024, 01:32 AM | 0 min read

പാരിസ്‌
അടുത്ത ഒളിമ്പിക്‌സ്‌ 2028ൽ അമേരിക്കയിലെ ലോസ്‌ എയ്‌ഞ്ചൽസിൽ നടക്കും. ജൂലൈ 14 മുതൽ 30 വരെയാകും 34–-ാമത്തെ ഒളിമ്പിക്‌സ്‌. മൂന്നാംതവണയാണ്‌ ലോസ്‌ എയ്‌ഞ്ചൽസ്‌ ആതിഥേയരാകുന്നത്‌. 1942ലും 1984ലും ഒളിമ്പിക്‌സിനെ വരവേറ്റു. മൂന്നുതവണ ആതിഥേയരാകുന്ന മൂന്നാമത്തെ നഗരമാകും. പാരിസും (1900, 2024) ലണ്ടനുമാണ്‌ (2012, 1948) മറ്റു നഗരങ്ങൾ.

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലാണ്‌ 2032 ഒളിമ്പിക്‌സ്‌. 2036 ഒളിമ്പിക്‌സിന്‌ ആതിഥേയരാകാൻ ഇന്ത്യ ശ്രമിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home