27 September Monday

പുരുഷ ഫുട്‌ബോളിന്‌ ഇന്ന്‌ തുടക്കം ;ബ്രസീൽ- ജർമനിയോട്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021


ടോക്യോ
ഒളിമ്പിക്‌സ്‌ പുരുഷ ഫുട്‌ബോൾ മത്സരങ്ങൾക്ക്‌ ഇന്ന്‌ തുടക്കം. 16 ടീമുകളാണ്‌ രംഗത്ത്‌. നാല്‌ ഗ്രൂപ്പുകൾ. എട്ട്‌ മത്സരങ്ങളാണ്‌ ഇന്ന്‌. റിയോ ഒളിമ്പിക്‌സ്‌ ഫൈനലിൽ ഏറ്റുമുട്ടിയ ബ്രസീലും ജർമനിയും ഇക്കുറി ആദ്യ റൗണ്ടിലാണ്‌ ഏറ്റുമുട്ടുന്നത്‌. റിയോവിൽ ജർമനിയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചായിരുന്നു ബ്രസീൽ ചാമ്പ്യൻമാരായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top