11 August Tuesday

ഒളിമ്പിക്‌സ്‌ ഫുട്‌ബോൾ: പ്രായപരിധിയിൽ മാറ്റംവരുത്താൻ ഫിഫ

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020


സൂറിച്ച്‌
ഒളിമ്പിക്‌സ്‌ ഫുട്‌ബോളിലെ പ്രായപരിധിയിൽ മാറ്റംവരുത്താൻ ഫിഫ. നിലവിൽ 23 വയസ്സാണ്‌ പുരുഷ ഫുട്‌ബോളിലെ പ്രായപരിധി. ഇത് 24 ആക്കാൻ ഫിഫയുടെ ഉപസമിതി നിർദേശിച്ചു. ഭരണസമിതിയാണ്‌ തീരുമാനമെടുക്കേണ്ടത്‌. ടോക്യോ ഒളിമ്പിക്‌സ്‌ ഒരു വർഷം നീട്ടിയതിനെ തുടർന്നാണ്‌ ഫിഫയുടെ ഈ നീക്കം. വനിതാ ടീമിൽ പ്രായപരിധിയില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top