11 August Tuesday

കേമൻ മെസി: കാക

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020


റിയോ ഡീ ജനീറോ
ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മികച്ച താരം ലയണൽ മെസിയെന്ന്‌ മുൻ ലോക ഫുട്‌ബോളർ കാക. റയൽ മാഡ്രിഡിൽ റൊണാൾഡോയ്‌ക്കൊപ്പം കളിച്ചിട്ടുണ്ട്‌ കാക.

‘റൊണാൾഡോ മികച്ചവനാണ്‌. തർക്കമില്ല. എന്നാൽ എന്നെ സംബന്ധിച്ച്‌ മെസിയാണ്‌ കേമൻ. മെസിയുടെ കളി അതിശയിപ്പിക്കുന്നതാണ്‌’–- ബ്രസീൽ മുൻ താരം പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top