14 July Tuesday

കാൾസനെ വീഴ്‌ത്തി നിഹാൽ

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


കൊച്ചി
ലോക ചാമ്പ്യൻ മാഗ്‌നെസ്‌ കാൾസനെ മലയാളി താരം നിഹാൽ സരിൻ വീഴ്‌ത്തി. ഓൺലൈൻ സൗഹൃദ ബ്ലിറ്റ്‌സ്‌ മത്സരത്തിലായിരുന്നു ഈ പതിനഞ്ചുകാരന്റെ ജയം. ഏഷ്യൻ കോണ്ടിനെന്റൽ ബ്ലിറ്റ്‌സ്‌ ചാമ്പ്യനാണ്‌ നിഹാൽ.


പ്രധാന വാർത്തകൾ
 Top