13 July Monday

വിൻഡീസ്‌ കളിക്കാരുടെ വേതനം കുറയ്‌ക്കും

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


കിങ്‌സ്‌റ്റൺ
വെസ്‌റ്റിൻഡീസ്‌ ക്രിക്കറ്റിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. കളിക്കാരുടെ വേതനം 50 ശതമാനം കുറച്ചു. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാവരുടെയും വേതനത്തിൽ കുറവ്‌ വരുത്തിയിട്ടുണ്ട്‌. ജൂലൈമുതൽ നടപ്പാക്കും. താൽക്കാലികമായാണ്‌ വേതനം കുറയ്ക്കുന്നതെന്ന്‌ വിൻഡീസ്‌ ക്രിക്കറ്റ്‌ ബോർഡ്‌ വ്യക്തമാക്കി.
 


പ്രധാന വാർത്തകൾ
 Top