13 July Monday

സ്‌പാനിഷ്‌ ലീഗ്‌ അടുത്ത സീസൺ സെപ്‌തംബറിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


മാഡ്രിഡ്‌
സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളിന്റെ അടുത്ത സീസൺ സെപ്‌തംബർ 12ന്‌ ആരംഭിക്കും. കോവിഡ്‌ മൂലം നിർത്തിയ ഈ സീസൺ ജൂൺ 11ന്‌ പുനരാരംഭിക്കും. ജൂലൈ 19ന്‌ അവസാനിക്കും. സാധാരണ ആഗസ്‌തിലാണ്‌ പുതിയ സീസൺ ആരംഭിക്കാറ്‌.


പ്രധാന വാർത്തകൾ
 Top