14 July Tuesday

ബോസ്‌റ്റൺ മാരത്തൺ ഉപേക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


ന്യൂയോർക്ക്‌
കോവിഡ്‌ ഭീതിയിൽ വിഖ്യാതമായ ബോസ്‌റ്റൺ മാരത്തൺ ഉപേക്ഷിച്ചു. 124 വർഷത്തെ ചരിത്രത്തിൽ ആദ്യമാണ്‌.


പ്രധാന വാർത്തകൾ
 Top