25 January Tuesday

വീണ്ടും വിനീഷ്യസ്, റയലിന് ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021


മാഡ്രിഡ്
അവസാന നിമിഷം വിനീഷ്യസ് ജൂനിയർ തൊടുത്ത ഗോളിൽ റയൽ മാഡ്രിഡ്  2–1ന് സെവിയ്യയെ മറികടന്നു. സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയിൽ റയൽ ഒന്നാമത് തുടർന്നു. കരിം ബെൻസെമയും ഗോളടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top