04 December Friday

പാക്‌–-സിംബാബ്‌വെ പരമ്പരയ്‌ക്ക്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020


റാവൽപിണ്ടി
പാകിസ്ഥാൻ–-സിംബാബ്‌വെ ഏകദിന ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക്‌ ഇന്ന്‌ തുടക്കം. മൂന്ന്‌ മത്സരങ്ങളടങ്ങിയ ഏകദിന, ട്വന്റി–-20 പരമ്പരയാണ്‌ അരങ്ങേറുന്നത്‌. ബാബർ അസമാണ്‌ പാക്‌ ക്യാപ്‌റ്റൻ. സിംബാബ്‌വെയെ ചാമു ചിബാബ നയിക്കുന്നു. പകൽ 12.30നാണ്‌ കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top