04 December Friday

നെയ്‌മറിന്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020


പാരിസ്‌
നെയ്‌മർക്ക്‌ വീണ്ടും പരിക്ക്‌. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ഇസ്‌താംബുൾ ബാസകെഹിറിനെതിരായ മത്സരത്തിനിടെയാണ്‌ പിഎസ്‌ജി സൂപ്പർതാരത്തിന്‌ പരിക്കേറ്റത്‌.

പേശിവേദനകാരണം തുടക്കത്തിലേ ബ്രസീലുകാരൻ കളംവിട്ടു. അടുത്ത‌ മത്സരങ്ങൾ നെയ്‌മറിന്‌ നഷ്ടമാകുമെന്നാണ്‌ പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്ന്‌ സീസണിൽ പരിക്കുകാരണം പിഎസ്‌ജിയുടെ 60 കളികളാണ്‌ നെയ്‌മറിന്‌ നഷ്ടമായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top