23 November Monday

ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020


മെൽബൺ
ഇന്ത്യക്കെതിരായ ട്വന്റി–-20, ഏകദിന പരമ്പരയ്‌ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ കാമറൂൺ ഗ്രീനാണ്‌ 18 അംഗ ടീമിലെ പുതുമുഖം. ആരോൺ ഫിഞ്ച്‌ നയിക്കുന്ന ഓസീസ്‌ നിരയിൽ പരിക്കേറ്റ മിച്ചെൽ മാർഷ്‌ ഇടംപിടിച്ചില്ല. നവംബർ 27നാണ് ഒന്നാം‌ ഏകദിനം. ടെസ്റ്റ്‌ സംഘത്തെ പിന്നീട്‌ പ്രഖ്യാപിക്കും.

ടീം: ഫിഞ്ച്‌ (ക്യാപ്‌റ്റൻ), സീൻ അബോട്ട്‌‌, അഗർ, കാരി, കമ്മിൻസ്‌, കാമറൂൺ ഗ്രീൻ, ഹാസെൽവുഡ്‌, ഹെൻറിക്‌സ്‌, ലബുഷെയൻ, മാക്‌സ്‌വെൽ, സാംസ്‌, റിച്ചാർഡ്‌സൺ, സ്‌മിത്ത്‌, സ്റ്റാർക്‌, സ്‌റ്റോയിനിസ്‌, വെയ്‌ഡ്‌, വാർണർ, സാമ്പ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top