11 August Tuesday

അബ്ദുൾ ഹക്കു കരാർ നീട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020


കൊച്ചി
പ്രതിരോധ താരം അബ്ദുൾ ഹക്കു ഐഎസ്‌എൽ ക്ലബ്‌ കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാർ നീട്ടി. മൂന്നുവർഷംകൂടി ഹക്കു ബ്ലാസ്‌റ്റേഴ്‌സിൽ തുടരും. 2017ൽ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിലൂടെയാണ്‌ ഹക്കു ഐഎസ്‌എലിൽ അരങ്ങേറിയത്‌. അടുത്ത സീസണിൽ ബ്ലാസ്‌റ്റേഴ്‌സിലെത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top