02 July Thursday

ട്വന്റി–-20 ലോകകപ്പ്‌: തീരുമാനം ജൂണിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020


ദുബായ്‌
ഓസ്‌ട്രേലിയയിൽ ഒക്‌ടോബർ 18 മുതൽ നവംബർ 15 വരെ ട്വന്റി–-20 ലോകകപ്പ്‌ നടത്തുന്ന കാര്യം ജൂൺ 10നുശേഷം തീരുമാനിക്കും. രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ യോഗമാണ്‌ തീരുമാനം അടുത്തമാസത്തേക്ക്‌ മാറ്റിയത്‌. ലോകകപ്പ്‌ മാറ്റുകയാണെങ്കിൽ ഇന്ത്യയിൽ ആ സമയത്ത്‌ ഐപിഎൽ ക്രിക്കറ്റ്‌ നടത്താനാണ്‌ ശ്രമം.


പ്രധാന വാർത്തകൾ
 Top