02 December Wednesday

ഇബ്രയ്‌ക്ക്‌ ഇരട്ടഗോൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020


മിലാൻ
ഇറ്റാലിയൻ ലീഗ്‌ ഫുട്‌ബോളിലെ വമ്പൻമാരുടെ പോരാട്ടം സമനിലയിൽ. ആറ്‌ ഗോളുകൾ പിറന്ന കളിയിൽ എസി മിലാനും എഎസ്‌ റോമയും 3–-3ന്‌ പിരിഞ്ഞു. മിലാനായി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്‌ ഇരട്ടഗോൾ നേടി. ഈ സീസണിൽ അഞ്ച്‌ കളികളിൽ ആറ്‌ ഗോളായി ഇബ്രയ്‌ക്ക്‌. മറാഷ്‌ കുമ്പുല്ലയാണ്‌ റോമയുടെ സമനിലഗോൾ കുറിച്ചത്‌. അഞ്ച്‌ കളികളിൽ 13 പോയിന്റുമായി പട്ടികയിൽ ഒന്നാമത്‌ തുടർന്നു മിലാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top