23 November Monday

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ : ടോട്ടനത്തിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020


ലണ്ടൻ
സൺ ഹ്യൂങ്‌ മിൻ ഗോളടി തുടരുന്നു. ഈ ദക്ഷിണ കൊറിയക്കാരന്റെ മികവിൽ ടോട്ടനം ഹോട്‌സ്‌പർ ബേൺലിയെ വീഴ്‌ത്തി (1–-0).

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ ഈ സീസണിലെ എട്ടാം ഗോളാണ്‌ സൺ കുറിച്ചത്‌. ഗോൾവേട്ടക്കാരിൽ ഒന്നാമൻ. ഹാരി കെയ്‌നാണ്‌ സണ്ണിന്‌ വഴിയൊരുക്കിയത്‌. ടോട്ടനത്തിനായി ഇരുവരും ചേർന്ന്‌ ഇതേവരെ ഒമ്പത്‌ ഗോളുകളിൽ പങ്കാളികളായി. ജയത്തോടെ പോയിന്റ്‌ പട്ടികയിൽ അഞ്ചാമതെത്തി ഹൊസെ മൊറീന്യോയുടെ ടീം. ബ്രൈറ്റൺ–-വെസ്റ്റ്‌ബ്രോം പോരാട്ടം സമനിലിയിൽ കലാശിച്ചു (1–-1).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top