26 October Monday

ബയേണിന്‌ തോൽവി

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020


ബെർലിൻ
ഒടുവിൽ ബയേൺ മ്യൂണിക്കിന്‌ തോൽവി. ജർമൻ ലീഗിൽ ഹോഫെൻഹെയിം ചാമ്പ്യൻസ്‌ ലീഗ്‌ ജേതാക്കളെ തകർത്തുകളഞ്ഞു (4–-1). ആദ്യഘട്ടത്തിൽത്തന്നെ രണ്ട്‌ ഗോൾ വഴങ്ങിയ ബയേണിന്‌ പിന്നെ കളിയിലേക്ക്‌ തിരിച്ചുവരാനായില്ല.

സൂപ്പർ താരം റോബർട്ട്‌ ലെവൻഡോവ്‌സ്‌കി ബയേൺ നിരയിൽ കളിച്ചില്ല. രണ്ട്‌ വർഷത്തിനിടെ ആദ്യമായാണ്‌ ലെവൻഡോവ്‌സ്‌കി പുറത്തിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top