14 July Tuesday

പ്രീമിയർ ലീഗിൽ നാലുപേർക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020


ലണ്ടൻ
കളിക്കാർ പരിശീലനത്തിന്‌ ഇറങ്ങാനിരിക്കെ ഇംഗ്ലീഷ്‌ ഫുട്‌ബോൾ ലീഗിൽ നാലുപേർക്കുകൂടി കോവിഡ്‌. രണ്ടാം ഡിവിഷൻ ക്ലബ്‌ ബ്ലാക്‌ബേൺ റോവേഴ്‌സ്‌ ക്യാപ്‌റ്റൻ എല്ലിയട്ട്‌ ബെന്നെറ്റും രണ്ട്‌ ഫുൽഹാം കളിക്കാരും ഇതിൽ ഉൾപ്പെടും.


പ്രധാന വാർത്തകൾ
 Top