11 August Tuesday

ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ നീട്ടും

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020


കേപ്‌ടൗൺ
കോവിഡ്‌ ഭീതിയെ തുടർന്ന്‌ അടുത്തവർഷത്തെ ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോൾ നീട്ടും. യോഗ്യതാമത്സരങ്ങൾ പൂർത്തിയായിട്ടില്ല.
കാമറൂണിൽ ജനുവരി ഒമ്പതുമുതൽ ഫെബ്രുവരി ആറുവരെയാണ്‌ ടൂർണമെന്റ്‌ നിശ്‌ചയിച്ചിരുന്നത്‌. 24 ടീമുകളാണ്‌ പങ്കെടുക്കുക.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top